STATE'ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല; സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതയുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 5:54 PM IST